വിവേചനപരമായ സമുദായ നിന്ദ - കേരള നാടാര്‍ മഹാജന സംഘം (KNMS)

Kerala Nadar Mahajana Sangham (KNMS) established in 1964, is a registered charitable organization committed to uplifting and empowering the Nadar community, through education programs social welfare schemes and community development initiatives. കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്.) 1964-ൽ സ്ഥാപിതമായ ഒരു രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സംഘടനയാണ്. സമുദായ ക്ഷേമം,വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവയിലൂടെ നാടാർ സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി നിരന്തരം പ്രവർത്തിക്കുന്നു.

கேரள நாடார் மகாஜன சஙகம் (கெ .என் .எம் .எஸ் )

KERALA NADAR MAHAJANA SANGHAM (KNMS)
केरला नाडार महाजन संघम (के I एन I एम् I एस)
Website : www.knmskerala.org/ [email: knmskeralaho@gmail.com]/ ( Phone HO : 0471-2995924,91- 9387836091,91-9447036034)
Regn No : 05/64, HO - Kunjukrishnan Nadar Memorial Building,Vazhuthacaud, Thiruvananthapuram,Kerala,India - 695014

വിവേചനപരമായ സമുദായ നിന്ദ

   

      നാനാ   വിഭാഗങ്ങളിലുള്ള  സമൂഹത്തിൻറെ പിന്തുണയോടെ ഔന്നത്യങ്ങളിൽ എത്തുമ്പോൾ, അതിൻറെ സുഖം അനുഭവിച്ച്‌  മതിമറന്ന് ജീവിക്കുമ്പോൾ, താൻ കയറിയ പടവുകൾക്ക് തുണയായി നിന്ന മൂഹങ്ങളെ അവഹേളിച്ച്  ഞാനെന്ന  അഹം  എന്തും സംസാരിക്കാനും പ്രവർത്തിക്കാനും ഒരാളിനെ പ്രാപ്തനാക്കുന്നു.  അതിന്റെ  ഉത്തമോദാഹരണങ്ങളാണ്    താഴെ കാണുന്ന  വീഡിയോയിൽ സംസാരിക്കുന്ന രണ്ട് മുഖങ്ങൾ :- 






    വർ ഭാരത മാതാവ് പോറ്റിവളർത്തിയ, ഭാരതത്തിൻറെ ഇന്നത്തെ സംസ്കാര സമ്പന്നതയ്ക്ക് വിത്തുപാകിയ,ഭാരത സംസ്കാരത്തിന്റെ ഇതിഹാസ ചരിത്ര  മുൻകാല ചേര-ചോള-പാണ്ഡ്യരാജവംശത്തിന്റെ പിൻഗാമികളായ നാടാർ സമുദായത്തെ കേവലപ്പെടുത്തി സംസാരിക്കുന്നതിനുള്ള അടിസ്ഥാനം ഊഹിക്കാവുന്നതേയുള്ളൂ.  ദക്ഷിണ ഭാരതത്തിന്റെ ചരിത്രം അറിയുന്ന ഒരു പൗരനും ഇത്തരം പ്രസ്താവന നടത്താൻ മുതിരുകയില്ല. ഭാരതം ഓരോ പൗരനും അന്തസ്സോടെ ജീവിക്കാനും തുല്യതയും, വിവേചനപരമായി ആരോടും പെരുമാറുകയോ പ്രതിപാദിക്കുകയോ ചെയ്യാൻ പാടില്ല എന്നും ഭരണഘടനയിൽ കുറിച്ചിരിക്കുന്നു. നിയമപരമായി ത്തരം പ്രതിപാദ്യങ്ങൾ ഇന്ത്യൻ നിയമപ്രകാരം പ്രകോപനമുളവാക്കാ കാരണമാകാമെന്നു താഴെ നൽകിയിരിക്കുന്ന നിയമസംഹിത വിവരിക്കുന്നു:- 

Details of IPC Sections 153A, 295 & 295A SECTION 153 A:

The purpose of the Section 153 A is to punish persons who indulge in wanton vilification or attacks upon the religion, race, place of birth, residence, language etc of any particular group or class or upon the founders and prophets of a religion. The jurisdiction of this Section is widened so as to make promotion of disharmony, enmity or feelings of hatred or ill-will between different religious, racial, language or regional groups or castes or communities punishable. Offence on moral turpitude is also covered in this section. The offence is a cognizable offence and the punishment for the same may extend to three years, or with fine, or with both. However, the punishment of the offence committed in a place of worship is enhanced up to five years and fine. 

Section 153A:  

The act of promoting enmity between different groups on grounds of religion, race, place of· birth, residence, language, caste, community or any other group.  Acts prejudicial to the maintenance of harmony between different groups or castes or· communities, if the acts disturb public tranquility.  Acts causing fear or alarm or a feeling of insecurity among members of any religious, racial,· language or regional group or caste or community by use of criminal force or violence against them. SECTION 295: Section 295 of the I.P.C makes destruction, damage, or defilement of a place of worship or an object held sacred, with intent to insult the religion of a class of persons, punishable with imprisonment which may extend to two years, or with fine , or with both. This section has been enacted to compel people to respect the religious susceptibilities of persons of different religious persuasion or creeds. Ingredients of 

Section 295:

The accused must do such an act with the intention of insulting the religion of any person, or· with the knowledge that any class of person is likely to consider such destruction, damage or defilement as an insult to their religion.  The accused must destroy , damage or defile any place of worship or any object which is held as· sacred by any class of persons. SECTION 295-A: The object of Section 295-A is to punish deliberate and malicious acts intended to outrage the religious feelings of any class by insulating its religion or the religious beliefs. This section only punishes an aggravated form of insult to religion when it is perpetrated with deliberate and malicious intention of outraging the religious feelings of a class. 

Section 295-A: 

The accused must insult or attempt to insult the religion or religious beliefs of any class of· citizens of India.  The said insult must be with a deliberate and malicious intention of outraging the religious· feelings of the said class of citizens.  The said insult must be by words, either spoken or written, by signs or by visible representation· or otherwise.  The offence under Section 295-A is cognizable and a non-bailable and non-compoundable· offence.  The police have a power under to arrest a person charged under Section 295-A without a· warrant.

    ഒരു സമുദായത്തെ ഇകഴ്ത്തിയുള്ള പരാമർശങ്ങൾ അത്യന്തം ഖേദകരവും സമുദായ സാഹോദര്യങ്ങൾക്ക് വിള്ളൽ ഉണ്ടാക്കുന്നതും ആകുന്നു. ആയതിനാൽ ഇത്തരം പ്രകോപനപരമായ മൊഴികൾ രിക്കലും ആവർത്തിക്കരുത് എന്ന് ഇതിനാൽ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.


 കേരള നാടാർ മഹാജന സംഘം (KNMS)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസും സംഘവും സി.പി.എം ലീഡർ ശ്രീ ഗോവിന്ദൻ മാസ്റ്റർക്കു സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് ബി.ജെ.പി ലീഡർ ബഹു: ശ്രീ രാജീവ് ചന്ദ്രശേഖർക്ക് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് പ്രതിപക്ഷ നേതാവ് ബഹു: ശ്രീ വി.ഡി സതീശന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് ബി.ജെ.പി ലീഡർ ബഹു: ശ്രീ മുരളീധരന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് കോൺഗ്രസ്സ് ലീഡർ ബഹു: ശ്രി ശശി തരൂർ ,MP -ക്ക് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് കോൺഗ്രസ്സ് മുൻ മന്ത്രി ബഹു: ശ്രി ശിവകുമാറിന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024
കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024 ബഹു: കേരളാ ഗവ: രെജിസ്ട്രേഷൻ ,മ്യൂസിയ പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും കേരള നാടാര്‍ മഹാജന സംഘം (KNMS) സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ ലോറന്‍സ് അവര്‍കള്‍ സ്വീകരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ. ലോറന്‍സ് “ഭാരത്‌ സേവക് സമാജ് ദേശീയ അവാര്‍ഡ് ” സ്വീകരിക്കുന്നു.

KNMS വിദ്യോത്സവം സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click photo to download)

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറിയോടൊപ്പം RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

KNMS   സംസ്ഥാന   പ്രസിഡന്‍റ്   സെക്രട്ടറിയോടൊപ്പം  RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

നാടാർ സമൂഹത്തിന്റെ ശബ്ദം

തിരഞ്ഞെടുത്ത പോസ്റ്റ്

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്) നാടാര്‍ ജനതയുടെ സംരക്ഷക സംഘടന

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്),നാടാര്‍ സമുദായ ഐക്യം , പുരോഗതി , സമൂഹ സേവനം എന്നിവയുടെ പ്രതീകമാണ്. മുന്‍ സൈനികനും കമ്മ്യൂണിറ്റി ഡവലപ്മെന്‍...

ചരിത്രം തിരുത്തിയ നാടാർ പോരാളികൾ

Nadar History Anthem - നാടാർ ചരിത്ര ഗീതം

7% വിദ്യാഭ്യാസ സംവരണം - നാടാർ സംയുക്ത സമിതി - അവകാശ സമരം - II (26/11/2024) (ക്ലിക്ക് ഫോട്ടോ )

NADAR FIGHT SONG - നാടാർ സമര ഗീതം

KNMS in Election - തിരഞ്ഞെടുപ്പില്‍ കെ.എന്‍.എം.എസ്

Kamarajar - The King Maker Who Went Unnoticed | Keerthi History