ഫോട്ടോ ഗാലറി-PHOTO GALLARY - കേരള നാടാര്‍ മഹാജന സംഘം (KNMS)

Kerala Nadar Mahajana Sangham (KNMS) established in 1964, is a registered charitable organization committed to uplifting and empowering the Nadar community, through education programs social welfare schemes and community development initiatives. കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്.) 1964-ൽ സ്ഥാപിതമായ ഒരു രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സംഘടനയാണ്. സമുദായ ക്ഷേമം,വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവയിലൂടെ നാടാർ സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി നിരന്തരം പ്രവർത്തിക്കുന്നു.

கேரள நாடார் மகாஜன சஙகம் (கெ .என் .எம் .எஸ் )

KERALA NADAR MAHAJANA SANGHAM (KNMS)
केरला नाडार महाजन संघम (के I एन I एम् I एस)
Website : www.knmskerala.org/ [email: knmskeralaho@gmail.com]/ ( Phone HO : 0471-2995924,91- 8590357041)
Regn No : 05/64, HO - Kunjukrishnan Nadar Memorial Building,Vazhuthacaud, Thiruvananthapuram,Kerala,India - 695014

ഫോട്ടോ ഗാലറി-PHOTO GALLARY

ഫോട്ടോ  ഗാലറി

KNMS-ന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്തു കാണുക

KNMS പേരൂര്‍ക്കട ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പേരൂര്‍ക്കട : കേരള നാടാർ മഹാജന സംഘം (KNMS) പേരൂര്‍ക്കട ശാഖയില്‍ കൂടിയ യോഗത്തില്‍ ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ.ലോറന്‍സ് അവര്‍കള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂര്‍ക്കട ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റായി ശ്രീ ഷെറിന്‍ എസ് തോമസ്‌,സെക്രട്ടറി ഷിബു വിക്ടര്‍, ട്രഷറർ ശാലിക ഹരി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, രക്ഷാധികാരി കെ.സി. രാജൻ നാടാര്‍, ട്രഷറർ ആർ പി ക്ലിന്റ്, രജിസ്ട്രാര്‍ കെ.പി സൂരജ്, ലീഗല്‍ അഡ്വൈസർ എം.എച്ച്. ജയരാജൻ, എന്നിവർ യോഗത്തില്‍ സംസാരിച്ചു.






നാടാർ സംയുക്ത സമിതി പാറശ്ശാല മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : നാടാർ സംയുക്ത സമിതി പാറശ്ശാല മണ്ഡലം കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം വെള്ളറട കെ.എന്‍.എം.എസ് BEd കോളേജില്‍ വച്ച് കൂടിയ യോഗത്തില്‍ ഷിബു വെള്ളറട അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി നിഷാന്ത്. ജി പ്രസിഡന്റ്, സെക്രട്ടറി ഷിബു വെള്ളറട,ട്രഷറർ തുളസീദാസ്, വൈസ് പ്രസിഡന്റ്മാര്‍ രാജൻ, ഷൈൻ രാജ്,ജോയിന്റ് സെക്രട്ടറി പ്രതിഭ എന്നിവരെ തിരഞ്ഞെടുത്തു. KNMS സംസ്ഥാന പ്രസിഡൻറ് ജെ ലോറൻസ്,VSDP പ്രസിഡൻറ്പ്രസിഡന്‍ ശ്യാം ലൈജു, NSF  ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ,അഡ്വക്കേററ് MH ജയരാജന്‍,സത്യരാജ്,പള്ളിച്ചല്‍ ബൈജു,സൂരജ് കെ.പി,വെള്ളറട ദാനം  തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.











32-ാമത്  ശാഖാ വാര്‍ഷികവും 122-ാമത് കാമരാജ് ജയന്തി

സമാപന സമ്മേളനവും

കാട്ടാക്കട  : കേരള നാടാർ മഹാജന സംഘം (KNMS) മാമ്പള്ളി  ശാഖയുടെ 32-ാമത്  ശാഖാ വാര്‍ഷികം  പേഴുംമൂട്  കൂടിയ യോഗത്തില്‍  സംസ്ഥാന  പ്രസിഡന്റ് ജെ ലോറന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍  122-ാമത് കാമരാജ് ജയന്തി സമാപന  സമ്മേളനം  ജി സ്റ്റീഫന്‍,MLA ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടെ ആരംഭിച്ച യോഗത്തില്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് പി. രാജേന്ദ്രന്‍,കരിച്ചല്‍ ജയകുമാര്‍, KNMS ജനറൽ സെക്രട്ടറി പാറശ്ശാല കൃഷ്ണൻകുട്ടി, ട്രഷറർ ആർ പി ക്ലിന്റ്, ലീഗല്‍  അഡ്വൈസർ എം.എച്ച്. ജയരാജൻ, ഓര്‍ഗ : സെക്രട്ടറി ഷെറിന്‍ എസ് തോമസ്‌,  താലൂക്ക് പ്രസിഡന്റ്മാരായ മാമ്പള്ളി ക്ലീറ്റസ്, ചന്ദ്രന്‍ വൈദ്യര്‍, ശാഖാ പ്രസിഡന്റ്  റിക്സണ്‍ ദാസ്, സെക്രട്ടറി രജീഷ് എന്നിവര്‍ സംസാരിച്ചു. 






നാടാർ സംയുക്ത സമിതി കോവളം മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : നാടാർ സംയുക്ത സമിതി കോവളം മണ്ഡലം കമ്മിറ്റിരൂപീകരിച്ചു.  ഉച്ചക്കട സഹൃദയാനന്ദ ഗ്രന്ഥശാല ഹാളിൽ ഇന്ന് കൂടിയ യോഗം KNMS സംസ്ഥാന പ്രസിഡൻറ് ജെ ലോറൻസ് ഉദ്ഘാടനം ചെയ്തു. KNMS സംസ്ഥാന വൈസ് പ്രസിഡൻറ് ബാലരാമപുരം മനോഹര്‍ അധ്യക്ഷത വഹിച്ചു. നാടാർ സംയുക്ത സമിതി കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ബാലരാമപുരം മനോഹറിനെ തിരഞ്ഞെടുത്തു.  VSDP ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, NSF  ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

 

 










\











































































































KNMS  വിദ്യോത്സവം 2024 സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click on photo to download)



പറണ്ടോട് ശാഖാ വിദ്യോത്സവം 2024 ഫോട്ടോകള്‍ 

















പ്രസിഡന്റ്  ഡസ്ക് 
























പ്രധാന ഫോട്ടോകള്‍ 



























































































































 






































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസും സംഘവും സി.പി.എം ലീഡർ ശ്രീ ഗോവിന്ദൻ മാസ്റ്റർക്കു സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് ബി.ജെ.പി ലീഡർ ബഹു: ശ്രീ രാജീവ് ചന്ദ്രശേഖർക്ക് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് പ്രതിപക്ഷ നേതാവ് ബഹു: ശ്രീ വി.ഡി സതീശന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് ബി.ജെ.പി ലീഡർ ബഹു: ശ്രീ മുരളീധരന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് കോൺഗ്രസ്സ് ലീഡർ ബഹു: ശ്രി ശശി തരൂർ ,MP -ക്ക് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

KNMS പ്രസിഡന്റ് ഡോ.ജെ ലോറൻസ് കോൺഗ്രസ്സ് മുൻ മന്ത്രി ബഹു: ശ്രി ശിവകുമാറിന് സമുദായത്തിന്റെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു ചർച്ചചെയ്തു

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024
കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024 ബഹു: കേരളാ ഗവ: രെജിസ്ട്രേഷൻ ,മ്യൂസിയ പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും കേരള നാടാര്‍ മഹാജന സംഘം (KNMS) സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ ലോറന്‍സ് അവര്‍കള്‍ സ്വീകരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ. ലോറന്‍സ് “ഭാരത്‌ സേവക് സമാജ് ദേശീയ അവാര്‍ഡ് ” സ്വീകരിക്കുന്നു.

KNMS വിദ്യോത്സവം സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click photo to download)

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറിയോടൊപ്പം RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

KNMS   സംസ്ഥാന   പ്രസിഡന്‍റ്   സെക്രട്ടറിയോടൊപ്പം  RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

നാടാർ സമൂഹത്തിന്റെ ശബ്ദം

തിരഞ്ഞെടുത്ത പോസ്റ്റ്

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്) നാടാര്‍ ജനതയുടെ സംരക്ഷക സംഘടന

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്),നാടാര്‍ സമുദായ ഐക്യം , പുരോഗതി , സമൂഹ സേവനം എന്നിവയുടെ പ്രതീകമാണ്. മുന്‍ സൈനികനും കമ്മ്യൂണിറ്റി ഡവലപ്മെന്‍...

ചരിത്രം തിരുത്തിയ നാടാർ പോരാളികൾ

Nadar History Anthem - നാടാർ ചരിത്ര ഗീതം

7% വിദ്യാഭ്യാസ സംവരണം - നാടാർ സംയുക്ത സമിതി - അവകാശ സമരം - II (26/11/2024) (ക്ലിക്ക് ഫോട്ടോ )

NADAR FIGHT SONG - നാടാർ സമര ഗീതം

KNMS in Election - തിരഞ്ഞെടുപ്പില്‍ കെ.എന്‍.എം.എസ്

Kamarajar - The King Maker Who Went Unnoticed | Keerthi History